ലാസ: തെക്ക് - കിഴക്കൻ ടിബറ്റിലെ നയിംഗ്ചി പട്ടണത്തിലുണ്ടായ ഹിമപാതത്തിൽ എട്ടുമരണം. നിരവധി പേരെ കാണാനില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മെയിൻലിംഗ് കൗണ്ടിയിലെ പായ് പട്ടണത്തെയും മെഡോംഗ് കൗണ്ടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേയിൽ ഒരു ടണലിന്റെ അറ്റത്തായാണ് ഹിമപാതമുണ്ടായത്. നിരവധി വാഹനങ്ങളും കുടുങ്ങി. രക്ഷാപ്രവർത്തനത്തിന് ചൈനീസ് സർക്കാർ വിദഗ്ദ്ധ സംഘത്തെ ടിബറ്റിലേക്കയച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |