ബഡ്ജറ്റിൽ കണ്ണൂർ

Friday 03 February 2023 8:45 PM IST

അഴീക്കലിൽ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ പോർട്ടിന് ₹3698 കോടി

തലശേരി മലബാർ കാൻസർ സെന്ററിന് ₹28 കോടി,

തളിപ്പറമ്പിൽ സൂക്ഷ്മ നീർത്തട പദ്ധതികൾക്കായി ₹3 കോടി

ഫിഷറീസ് സർവ്വകലാശാല പയ്യന്നൂർ കാമ്പസ് ₹ 2 കോടി

നാല് മത്സ്യബന്ധന തുറമുഖങ്ങളുടെ വിപുലീകരണം ,​ആധുനിക വൽക്കരണം₹ 20 കോടി

പഴശ്ശി ജലസേചന പദ്ധതിയുടെ നവീകരണം₹10 കോടി

നാടുകാണി കിൻഫ്ര ടെക് സ്റ്റയിൽ സെന്ററിൽ ഡൈയിംഗ് പ്രിന്റിംഗ് യൂണിറ്റ് ₹ 8 കോടി

ഹെറിറ്റേജ് പ്രൊജക്ടുകൾക്ക് ₹17 കോടി

ബ്രണ്ണൻ കോളേജിൽ അക്കാഡമിക് കോംപ്ലക്‌സ് ₹ 10കോടി

കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ അപ്ഗ്രഡേഷൻ₹ 20 കോടി

പെരളശ്ശേരി എ. കെ. ജി മ്യൂസിയം₹ 6 കോടി

തലശ്ശേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കാൻ ₹10 കോടി,

കണ്ണൂർ ഉൾപ്പെടെ 3 ആയുർവേദ മെഡിക്കൽ കോളേജുകൾക്ക് ₹20.15 കോടി

കണ്ണൂർ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് സെന്റർ ഇൻ ഫയർ ആൻഡ് സേഫ്റ്റി പ്രാഥമിക പ്രവർത്തനങ്ങൾക്ക് ₹1 കോടി

 പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാഡമി ആന്റ് മ്യൂസിയം ₹8 കോടി

പദ്ധതികൾ വേറെയും

കണ്ണൂർ സർവ്വകലാശാലയിൽ സെന്റർ ഫോർ അറ്റമോസ്‌ഫെയർ സയൻസസ്

കോസ്റ്റൽ ഇക്കോ സിസ്റ്റം സ്റ്റഡീസ്

ക്വാണ്ടം കമ്പ്യൂട്ടിംഗ് കേന്ദ്രം, പ്രേട്യോമിക്‌സ് ആൻഡ് ജീനോമിക് സിസേർച്ച് കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം

കണ്ണൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ നവീകരണം

പിണറായിയിൽ പുതിയ പോളി ടെക്‌നിക് സ്ഥാപിക്കും

കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ കരിയർ ഡവലപ്‌മെന്റ് സെന്റർ