സസ്യങ്ങൾ സമ്മർദ്ദാനുഭവങ്ങൾ തലമുറകളിലേക്ക് കൈമാറുന്നതായി പഠനം:
തലച്ചോറില്ലെങ്കിലെന്ത് അനുഭവിച്ചതൊക്കെ അവരുടെ ജീനിലുണ്ട്
പെരിയ (കാസർകോട്): സസ്യങ്ങൾ സമ്മർദ്ദാനുഭവങ്ങൾ സന്തതികളിലെ ജനിതകഘടനയിലെ തകരാർ പരിഹരിക്കുന്ന ജീനിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം. പെരിയ കേരള കേന്ദ്ര സർവ്വകലാശാല പ്ലാന്റ് സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജാസ്മിൻ എം. ഷാ, ഗവേഷക
April 20, 2021