യു.എസ് പോർ വിമാനങ്ങൾ ചൈനയിലേക്ക്, ഇനി ചോരക്കളി

Saturday 04 February 2023 2:19 AM IST

ഒരു യുദ്ധത്തിൽ നിന്ന് ലോകം കരകയറിയിട്ടില്ല. ഇതാ മറ്റൊരു യുദ്ധം തുടങ്ങുന്നു. ആരൊക്കെ തമ്മിൽ? ലോക ശക്തിയായ അമേരിക്കയും ഏഷ്യൻ ശക്തിയായ ചൈനയും തമ്മിൽ. യു.എസ് ആർമി തന്നെ ആണ് ഈ വാർത്ത പുറത്തു വിട്ടത്. ഈ മുന്നറിയിപ്പിന് പിന്നാലെ, യു.എസ് ആർ്മി അവരുടെ സൈനിക കരുത്ത് വിപുലപ്പെടുത്തുക ആണ്. അമേരിക്ക ഫിലിപ്പീൻസുമായി സഖ്യം ചേർന്നു. ഒപ്പം ജപ്പാനും ഇന്ത്യയും ഈ സഖ്യത്തിൽ ചേരണം എന്ന് ബ്രിട്ടൺ സമ്മർദ്ദം ചെലുത്തുന്നു. അങ്ങനെ ഒരു അൺ കണക്ടഡ് ഡെവലപ്‌മെന്റ് എന്ന് തന്നെ നമുക്ക് പറയാം- മേഖലയിൽ നിന്ന് പുറത്തു വരുന്നത്.