വി​സ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​ത​ട്ടി​പ്പ്: ട്രാ​വ​ൽ​ ​ഏ​ജ​ൻ​സി​ ​ഉ​ട​മ​ ​അ​റ​സ്റ്റിൽ

Sunday 05 February 2023 1:44 AM IST

ശ്രീ​ക​ണ്ഠ​പു​രം​:​ ​ഇ​സ്ര​യേ​ലി​ലേ​ക്ക് ​തൊ​ഴി​ൽ​ ​വി​സ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​പ​യ്യാ​വൂ​ർ​ ​സ്വ​ദേ​ശി​ക​ളി​ൽ​ ​നി​ന്ന് ​ഏ​ഴ് ​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യ​ ​ട്രാ​വ​ൽ​സ് ​ഉ​ട​മ​ ​അ​റ​സ്റ്റി​ൽ.​ ​പ​ത്ത​നം​തി​ട്ട​ ​അ​ടൂ​രി​ലെ​ ​നാ​ച്ച്വ​റ​ൽ​ ​പാ​ര​ഡൈ​സ് ​ട്രാ​വ​ൽ​സ് ​ഉ​ട​മ​ ​സൈ​മ​ൺ​ ​അ​ല​ക്‌​സാ​ണ്ട​റി​ ​(37​)​ ​നെ​യാ​ണ് ​പ​യ്യാ​വൂ​ർ​ ​എ​സ്‌.​ഐ​ ​എം.​ജെ.​ ​ബെ​ന്നി​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
വീ​സ​ ​ത​ട്ടി​പ്പ് ​കേ​സി​ൽ​ ​ര​ണ്ടാ​ഴ്ച​ ​മു​മ്പ് ​തൃ​ശൂ​ർ​ ​വ​ര​ന്ത​ര​പ്പി​ള്ളി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത് ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സ​ബ് ​ജ​യി​ലി​ൽ​ ​റി​മാ​ൻ​ഡി​ലാ​യ​ ​ഇ​യാ​ളെ​ ​പ​യ്യാ​വൂ​ർ​ ​പൊ​ലീ​സ് ​ഇ​വി​ടെ​ ​എ​ത്തി​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
പ​യ്യാ​വൂ​ർ​ ​ആ​ടാം​പാ​റ​ ​സ്വ​ദേ​ശി​ ​ബെ​ന്നി​ ​വ​ർ​ഗീ​സ്,​ ​ച​ന്ദ​ന​ക്കാം​പാ​റ​ ​സ്വ​ദേ​ശി​ ​ഷാ​ജു​ ​തോ​മ​സ് ​എ​ന്നി​വ​രി​ൽ​ ​നി​ന്നാ​ണ് ​സൈ​മ​ൺ​ ​അ​ല​ക്‌​സാ​ണ്ട​ർ​ ​പ​ണം​ ​ത​ട്ടി​യ​ത്.​ ​ഇ​രു​വ​ർ​ക്കും​ ​മൂ​ന്ന​ര​ ​ല​ക്ഷം​ ​രൂ​പ​ ​വീ​ത​മാ​ണ് ​ന​ഷ്ട​മാ​യ​ത്.​ 2022​ ​മാ​ർ​ച്ച് ​മു​ത​ൽ​ ​മൂ​ന്ന് ​ത​വ​ണ​ക​ളി​ലാ​യാ​ണ് ​ഇ​രു​വും​ ​പ​ണം​ ​ന​ൽ​കി​യ​ത്.​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നാ​യി​ ​പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങു​മെ​ന്നും​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.

Advertisement
Advertisement