യാചനയല്ല, അണുബോബ് ഭീഷണിയുമായി പാകിസ്ഥാൻ

Sunday 05 February 2023 1:22 AM IST

രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ പാക് സർക്കാരിന് വിചിത്ര ഉപദേശവുമായി നേതാവ്. മറ്റു രാജ്യങ്ങളുടെ മുന്നിൽ കൈനീട്ടുന്നത് പാകിസ്ഥാൻ നിറുത്തണമെന്നും അവരെ അണുബോംബുമായി ചെന്ന് ഭീഷണിപ്പെടുത്തുകയാണ് വേണ്ടതെന്നും പാകിസ്ഥാനിലെ തീവ്രവലതുപക്ഷ പാർട്ടിയായ തെഹ്രീക്കി ലബ്ബായിക് പാകിസ്താന്റെ നേതാവ് സാദ് റിസ്വി പറഞ്ഞു.