ഇതാണ് സൗഹൃദം- ഇന്ത്യയെ കൈ പിടിച്ച് റഷ്യ
Sunday 05 February 2023 1:25 AM IST
ഐക്യരാഷ്ട്രസഭ രക്ഷാ കൗൺസിലിൽ ഇന്ത്യ സ്ഥിരാംഗമാകുന്നതിന് റഷ്യയുടെ പൂർണ്ണപിന്തുണയുണ്ടെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഒഫ് വേൾഡ് അഫയേഴ്സ് റഷ്യൻ കൗൺസിലിലാണ് അലിപോവ് ഇക്കാര്യം അറിയിച്ചത്.