നിത്യഹരിത ഗായിക വാണി ജയറാം ഇനി ഓർമ്മ

Sunday 05 February 2023 1:26 AM IST

തെന്നിന്ത്യയുടെ നിത്യഹരിത ഗായിക വാണി ജയറാം (77) ഇനി ഓർമ്മ. വാണിയെ ഇന്ന് ചെന്നൈയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു.