തിരുവനന്തപുരത്ത് പെരുമഴ, ചുഴറ്റിയെറിയാൻ കൂറ്റൻ കൊടുങ്കാറ്റ്

Sunday 05 February 2023 1:28 AM IST

കേരളത്തിൽ മഴ കനക്കും. സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയ്‌ക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാദ്ധ്യത