അഭിനന്ദിച്ചു

Sunday 05 February 2023 2:13 AM IST

തിരുവനന്തപുരം: എൻ.എ.ബി.എച്ച് അംഗീകാരം നേടിയ ഡോ.ജി. ഗോപിനാഥിനെയും ഗോപിനാഥ്സ് ഡയഗ്നോസ്റ്റിക് സർവീസിനെയും കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (കോൺഫ്ര)​ അഭിനന്ദിച്ചു. കോൺഫ്ര ഭരണസമിതി അംഗമായ ഡോ. ഗോപിനാഥിനെ ആദരിക്കും. യോഗത്തിൽ അഡ്വ.എസ്. രഘു, പ്രൊഫ. കൊല്ലശേരിൽ അപ്പുക്കുട്ടൻ, എം.ശശിധരൻ നായർ, വേണു ഹരിദാസ്, പ്രൊഫ.ഗിവർഗീസ്, ജെ.മോഹൻകുമാർ, സോമശേഖരൻ നായർ, ആക്കുളം മോഹനൻ, വിനയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.