കോൺഗ്രസ് ധർണ്ണ ഇന്ന്

Monday 06 February 2023 1:45 AM IST

തൃശൂർ: അദാനി-മോദി അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെയും കോൺഗ്രസ് പ്രതിഷേധം ഇന്ന് രാവിലെ 10 ന് തൃശൂർ - ഒല്ലൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ് റോഡിലെ എൽ.ഐ.സി ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടക്കും.