കിഫ്ബി പ്രതിസന്ധിയിൽ;
അത്താണി ഓട്ടുപാറ മാർക്കറ്റ് പ്രതിസന്ധിയിൽ
കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനം പ്രതിസന്ധിയിലായതോടെ, വടക്കാഞ്ചേരി നഗരസഭയിലെ അത്താണി, ഓട്ടുപാറ മാർക്കറ്റ് പദ്ധതികളുടെ ഭാവി ത്രിശങ്കുവിൽ.
May 21, 2026