വിനീത് കുമാറിന്റെ ചിത്രത്തിൽ ദിലീപ്

Tuesday 07 February 2023 12:36 AM IST

നിർമ്മാണം ഗ്രാന്റ് പ്രൊഡക്ഷൻസ്

വി​നീ​ത് ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദി​ലീ​പ് ​നാ​യ​ക​ൻ.​ ​രാ​ജേ​ഷ് ​രാ​ഘ​വ​ന്റെ​ ​തി​ര​ക്ക​ഥ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ഗ്രാ​ന്റ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദി​ലീ​പാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ചെ​ട്ടി​ക്കു​ള​ങ്ങ​ര​ ​ഭ​ര​ണി​നാ​ളി​ൽ​ ​ഉ​ത്സ​വം​ ​ക​ണ്ടു​ന​ട​ന്ന​ ​യു​വാ​ക്ക​ളു​ടെ​ ​ശ്ര​ദ്ധ​യ്ക്ക് ​എ​ന്ന​ ​ആ​മു​ഖ​ത്തി​ൽ​ ​ചി​ത്ര​ത്തി​ലേ​ക്ക് ​കാസ്റ്റിംഗ് ​കാ​ൾ​ ​പു​റ​ത്തി​റ​ങ്ങി.​ ​
ഫ​ഹ​ദ് ​ഫാ​സി​ലി​ന്റെ​ ​അ​യാ​ൾ​ ​ഞാ​ന​ല്ല,​ ​ടൊ​വി​നോ​ ​തോ​മ​സ് ​ചി​ത്രം​ ​ഡി​യ​ർ​ ​ഫ്ര​ണ്ട് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​വി​നീ​ത് ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​കൂ​ടി​യാ​ണ്.​ ​ബാ​ല​താ​ര​മാ​യി​ ​വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ​എ​ത്തി​യ​ ​വി​നീ​ത് ​കു​മാ​ർ​ ​ക​ൺ​മ​ഷി​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം​ ​അ​രു​ൺ​ഗോ​പി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ദി​ലീ​പ് ​ചി​ത്രം​ ​ബാ​ന്ദ്ര​ ​ഷെ​ഡ്യൂ​ൾ​ ​പാ​ക്ക​പ്പാ​യി.​ ​ഇ​നി​ ​ഒ​രു​ ​ഗാ​ന​രം​ഗ​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.​ ​
ഇ​തോ​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും.​ര​തീ​ഷ് ​ര​ഘു​ന​ന്ദ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ത​ങ്ക​മ​ണി​ ​ആ​ണ് ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ദി​ലീ​പ് ​ചി​ത്രം.​ ​നീ​ത​ ​പി​ള്ള​ ​ആ​ണ് ​ദി​ലീ​പി​ന്റെ​ ​നാ​യി​ക.​
​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​പ്ര​ണി​ത​ ​സു​ഭാ​ഷ് ​ആ​ണ് ​മ​റ്റൊ​രു​ ​നാ​യി​ക.​ ​കോ​ട്ട​യ​ത്ത് ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​അ​ജ്മ​ൽ​ ​അ​മീ​ർ,​ ​മ​നോ​ജ് ​കെ.​ ​ജ​യ​ൻ,​ ​സി​ദ്ദി​ഖ്,​ ​ജോ​ൺ​ ​വി​ജ​യ്,​ ​സ​മ്പ​ത്ത് ​റാം,​ ​കോ​ട്ട​യം​ ​ര​മേ​ശ്,​ ​മേ​ജ​ർ​ ​ര​വി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​സൂ​പ്പ​ർ​ ​ഗു​ഡ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ർ.​ബി.​ ​ചൗ​ധ​രി​യും​ ​ഇ​ഫാ​ർ​ ​മീ​ഡി​യ​യു​ടെ​ ​ബാ​ന​റി​ൽ​ ​റാ​ഫി​ ​മ​തി​ര​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.

Advertisement
Advertisement