അഹമ്മദ് കുഞ്ഞ്
Monday 06 February 2023 10:54 PM IST
ഓച്ചിറ: മേമന അൻസർ മൻസിൽ (കളവേലിൽ) പരേതനായ അസനാര് കുഞ്ഞിന്റെ മകൻ റിട്ട. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അഹമ്മദ് കുഞ്ഞ് (71) നിര്യാതനായി. ഭാര്യ: ഫലീല. മക്കൾ: അൻഷ, ഹരീസ്, അൻസർ. മരുമക്കൾ: ഷിബു, ഫാത്തിമ, സഫിയത്ത്.