ലോകം വിറച്ച ഭൂകമ്പങ്ങൾ

Tuesday 07 February 2023 2:09 AM IST

1900ത്തിന് ശേഷം സംഭവിച്ചത്

1. 2022 ജൂൺ - അഫ്ഗാനിസ്ഥാൻ

തീവ്രത - 6.1

മേഖല - പക്തിക പ്രവിശ്യ

മരണം - 1,​000

2. 2021 ഓഗസ്റ്റ് - ഹെയ്തി

തീവ്രത -7.2

മേഖല -ടിബറോൺ ഉപദ്വീപ്

മരണം - 2,248

3. 2015 ഏപ്രിൽ - നേപ്പാൾ

തീവ്രത - 7.8

മേഖല - ഗോർഖ

മരണം - 8,000

4. 2013 സെപ്തംബർ - പാകിസ്ഥാൻ

തീവ്രത -7.7

മേഖല - ബലൂചിസ്ഥാൻ

മരണം - 8,00

5. 2011 മാർച്ച് - ജപ്പാൻ

തീവ്രത - 9.0

മേഖല - ഫുകുഷിമ

മരണം - 19,000 ( ഭൂകമ്പത്തെ തുടർന്ന് കൂറ്റൻ സുനാമിയും ഉണ്ടായി )

6. 2010 ജനുവരി - ഹെയ്‌തി

തീവ്രത -7.0

മേഖല -പോർട്ട് ഓ പ്രിൻസ്

മരണം -2,30,000

7. 2008 മേയ് - ചൈന

തീവ്രത - 7.9

മേഖല -സിചുവാൻ പ്രവിശ്യ

മരണം -87,000

8.2005 ഒക്ടോബർ - ഇന്ത്യ

തീവ്രത -7.6

മേഖല - കാശ്മീ‌ർ

മരണം -75,000

10. 2001 ജനുവരി - ഇന്ത്യ

തീവ്രത -7.6

മേഖല -ഗുജറാത്ത്

മരണം - 20,000

11. 1998 ഫെബ്രുവരി, മേയ് - അഫ്ഗാനിസ്ഥാൻ

തീവ്രത -5.9, 6.5

മേഖല - ഹിന്ദുക്കുഷ്

മരണം -7,000ത്തിലേറെ

12. 1960 മേയ് - ചിലി

തീവ്രത -9.5

മേഖല - വാൽഡിവിയ

മരണം -6,000( ഭൂകമ്പത്തെ തുടർന്ന് ശക്തമായ സുനാമിയും )

13. 1923 സെപ്തംബർ, 1923

തീവ്രത -7.9

മേഖല -ടോക്കിയോ - യോക്കോഹോമ

മരണം -1,43,000

ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തമായ ഭൂകമ്പം - 1960 മേയിൽ ചിലിയിലെ വാൽഡിവിയ ( തീവ്രത 9.5 )