അസ്‌ലം
Tuesday 07 February 2023 4:21 PM IST
കടയ്ക്കൽ: തുടയന്നൂർ കാട്ടാമ്പള്ളി ഷിറാസ് മൻസിലിൽ അസ്‌ലം (64) നിര്യാതനായി തുടയന്നൂർ സർവീസ് സഹകരണ സംഘം മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: റസീന. മക്കൾ: ഷിറാസ്, ഷഹന. മരുമക്കൾ: സജ്‌ന, അബീഷ്.