അന്നമ്മ

Tuesday 07 February 2023 7:33 PM IST

പഴന്തോട്ടം: മേലേത്ത് പുത്തൻപുരയിൽ പരേതനായ എം.എ. പൗലോസിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി, ജോസ്, ജോളി (പി.ഡബ്ലിയു.ഡി. കോൺട്രാക്ടർ), എൽസി, ആനി. മരുമക്കൾ: മോളി, ഷൈനി, ലീമോൾ, പരേതനായ ജോർജ്, ജേക്കബ്.