ആർ. വിജയമ്മ

Tuesday 07 February 2023 10:56 PM IST

കിഴക്കേകല്ലട: ചിറ്റുമല ത്രയംബകം വില്ലയിൽ എൻ.പി.തങ്കപ്പന്റെ (റിട്ട. എയർഫോഴ്സ്) ഭാര്യ: ആർ.വിജയമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ത്രിവിക്രമൻ. മരുമകൻ: അരുൺ ചന്ദ്രൻ.