കസേരകൾ നൽകി റോട്ടറി ക്ലബ്
Wednesday 08 February 2023 1:34 AM IST
ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ ശിശു പരിചരണ കേന്ദ്രത്തിൽ റോട്ടറി ക്ലബ് ഒഫ് ആലപ്പി കസേരകളും മറ്റു സാധനങ്ങളും നൽകി. റോട്ടറി മുൻഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ രാജു ചാണ്ടിയിൽ നിന്നും ജില്ല ശിശു ക്ഷേമ സമിതി എക്‌സിക്യൂട്ടീവ് അംഗംങ്ങളായ കെ.നാസർ, നസീർ പുന്നക്കൽ എന്നിവർ ഇവ ഏറ്റുവാങ്ങി. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തും പള്ളി അദ്ധ്യക്ഷത വഹിച്ചു. റോട്ടറി സെക്രട്ടറി മാത്യു ജോസഫ്, റോയി പാലത്തറ, ജോൺ കുരിയൻ എന്നിവർ സംസാരിച്ചു .