പാറശാല ബ്ലോക്ക് പഞ്ചായത്ത് സർഗസംഗമം സംഘടിപ്പിച്ചു

Thursday 09 February 2023 1:09 AM IST

പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വനിത ശിശു വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സർഗസംഗമം ഭിന്നശേഷിഫോട്ടോ: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "സർഗസംഗമം " സിനിമ സീരിയൽ നടൻ ജോബി ഉദ്ഘാടനം ചെയ്യുന്നു