അനിഖയുടെ ലിപ്‌ലോക്കുമായി ഡാർലിങ് ട്രെയിലർ

Friday 10 February 2023 6:00 AM IST

ബാ​ല​താ​ര​മാ​യി​ ​എ​ത്തി​യ​ ​അ​നി​ഖ​ ​സു​രേ​ന്ദ്ര​ൻ​ ​നാ​യി​ക​യാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​ഓ​ ​മൈ​ ​ഡാ​ർ​ലിം​ഗ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യില​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ന്യൂ​ജ​ന​റേ​ഷ​ൻ​ ​പ്ര​ണ​യ​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ലി​പ്‌​ലോ​ക്ക് ​രം​ഗ​ങ്ങ​ളു​ടെ​ ​അ​തി​പ്ര​സ​രം​ ​ഉ​ണ്ടെ​ന്ന് ​ട്രെ​യി​ല​ർ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​ആ​ൽ​ഫ്ര​ഡ് ​ ജി​ .​സാ​മു​വ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മെ​ൽ​വി​ൻ​ ​ജി​ ​.ബാ​ബു,​ ​മു​കേ​ഷ്,​ ​ലെ​ന,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​മ​ഞ്ജു​പി​ള്ള,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ശ്രീ​കാ​ന്ത് ​മു​ര​ളി,​ ​ന​ന്ദു​ ​,​ ഡെ​യ്‌​ൻ​ ​ഡേ​വി​ഡ്,​ ​ഫു​ക്രു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​അ​ൻ​സാ​ർ​ ​ഷാ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ആ​ഷ് ​ട്രീ​ ​വെ​ഞ്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​മ​നോ​ജ് ​ശ്രീ​ക​ണ്ഠ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ഗാ​ന​ങ്ങ​ൾ​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​സം​ഗീ​തം​ ​:​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ.ഫെ​ബ്രു​വ​രി​ 24​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.