ടി നാസിറുദ്ദീൻ അനുസ്മരണം
Saturday 11 February 2023 1:21 AM IST
ചാരുംമൂട് : വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ ടി.നസ്സറുദ്ദീൻ അനുസ്മരണം നടത്തി.
യൂണിറ്റ് വൈസ് പ്രസിഡന്റ് മണിക്കുട്ടൻ ഇഷോപ്പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, ദിവാകരൻ പിള്ള, ഫസൽ അലിഖാൻ, അഡ്വ പീയൂഷ് ചാരുംമൂട്,പ്രസാദ് സജീബ് ഖാൻ ,
ഡി തമ്പാൻ, രാധ, വിഷ്ണു,അജികുമാർ,സിനി രമണൻ തുടങ്ങിയവർ സംസാരിച്ചു.