വി​ജയ് യുടെ ലി​യോ​ ദൃശ്യം ചോ​ർ​ന്നു

Wednesday 15 February 2023 6:00 AM IST

വി​ജ​യ്,​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​ചി​ത്രം​ ​ലി​യോ​യു​ടെ​ ​സെ​റ്റി​ൽ​ ​നി​ന്നു​ ​സെ​ക്ക​ന്റു​ക​ൾ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​ഒ​രു​ ​വീ​ഡി​യോ​ ​പു​റ​ത്താ​യി.​ ​വി​ജ​യ് ​വെ​ളു​ത്ത​ ​ഷ​ർ​ട്ടും​ ​ക​റു​പ്പ് ​പാ​ന്റ്‌​സും​ ​ധ​രി​ച്ച് ​നി​ൽ​ക്കു​ന്ന​ ​ദൃ​ശ്യ​മാ​ണ് ​വീ​ഡി​യോ​യി​ൽ.​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​വീ​ഡി​യോ​ ​ശ്ര​ദ്ധേ​യ​മാ​കു​ക​യും​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ ​പോ​സ്റ്റു​ക​ൾ​ ​എ​ല്ലാം​ ​അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും​ ​ചെ​യ്തു.​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​സെ​വ​ൻ​ ​സ്‌​ക്രീ​ൻ​ ​സ്റ്റു​ഡി​യോ​യെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​ഒ​രു​ ​ടെ​ക്നോ​ള​ജി​ ​സെ​ക്യൂ​രി​റ്റി​ ​ക​മ്പ​നി​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ക​ടു​ത്ത​ ​ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് ​വി​വ​രം.​ ​അ​തേ​സ​മ​യം​ ​ലി​യോ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​കാ​ശ്മീ​രി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​തൃ​ഷ​ ​ആ​ണ് ​നാ​യി​ക.​ ​വ​ൻ​താ​ര​നി​ര​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ബോളി​വുഡ് ​താ​രം​ ​സ​ഞ്ജ​യ് ​ദ​ത്ത് ​പ്ര​തി​നാ​യ​ക​നാ​യി​ ​എ​ത്തു​ന്നു.​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​മാ​ത്യു​ ​തോ​മ​സി​ന്റെ​ ​ത​മി​ഴ് ​അ​ര​ങ്ങേ​റ്റം​ ​കൂ​ടി​യാ​ണ്.