ക്രിസ്റ്റിയിൽ അഭിനേതാവായും ബെന്യാമിൻ

Thursday 16 February 2023 6:00 AM IST

മാ​ത്യു​ ​തോ​മ​സും​ ​മാ​ള​വി​ക​ ​മോ​ഹ​ന​നും​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ ​കു​ന്ന​ ​ന​വാ​ഗ​ത​നാ​യ​ ​ആ​ൽ​വി​ൻ​ ​ഹെ​ന്റ​റി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക്രി​സ്റ്റി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​നേ​താ​വാ​യി​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​ബെ​ന്യാ​മി​ൻ.​ ​ആ​ദ്യ​മാ​യാ​ണ് ​ബെ​ന്യാ​മി​ൻ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ബ​ന്യാ​മ​നും​ ​ജി.​ആ​ർ​ ​ഇ​ന്ദു​ഗോ​പ​നും​ ​ചേ​ർ​ന്നാ​ണ് ​ക്രി​സ്റ്റി​യു​ടെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​തീ​ര​പ്ര​ദേ​ശ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ്ര​ണ​യ​ ​ക​ഥ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​ജോ​യ് ​മാ​ത്യു,​ ​വി​നീ​ത് ​വി​ശ്വം​ ​,​രാ​ജേ​ഷ് ​മാ​ധ​വ​ൻ,​ ​മു​ത്തു​മ​ണി,​ ​ജ​യ​എ​സ്.​ ​കു​റു​പ്പ്,​ ​സ്മി​നു​ ​സി​ജോ,​ ​മ​ഞ്ജു​ ​പ​ത്രോ​സ്,​ ​വീ​ണ​ ​നാ​യ​ർ,​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ക​ഥ​യും​ ​സം​വി​ധാ​യ​ക​ൻ​ ​ആ​ൽ​വി​ൻ​ ​ഹെ​ന്റി​ ​എ​ഴു​തു​ന്നു.​ ​ആ​ന​ന്ദ് ​സി.​ച​ന്ദ്ര​ൻ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ത​മി​ഴ്‌​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യ​ ​ഗോ​വി​ന്ദ് ​വ​സ​ന്ത​യാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ .​ ​റോക്കി​ ​മൗ​ണ്ട​ൻ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ജ​യ് ​സെ​ബാ​സ്റ്റ്യ​നും​ ​ക​ണ്ണ​ൻ​ ​സ​തീ​ശ​നും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​നാ​ളെ​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​പി.​ആ​ർ.​ഒ​ ​വാ​ഴൂ​ർ​ ​ജോ​സ്.​

Advertisement
Advertisement