ലോഗോ പ്രകാശനം
Friday 17 February 2023 11:25 PM IST
കുട്ടിമാക്കൂൽ : കുട്ടിമാക്കൂൽ ശ്രീനാരായണ ശക്തിധരാലയം മഠം പ്ലാറ്റിനം ജൂബിലിയും ശ്രീനാരായണ ധർമ്മ പ്രകാശിനി വായനശാല പ്ലാറ്റിനം ജൂബിലിയുടെയും ലോഗോ പ്രകാശനം കാരായി ചന്ദ്രശേഖരൻ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സി. സോമൻ സ്വാഗതം പറഞ്ഞു, ജ്ഞാനോദയ യോഗം ഡയറക്ടർ കണ്ട്യൻ ഗോപി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ അനിത.ഐ, പി.പി.ദാസൻ, രാജേന്ദ്രൻ വെളിയമ്പ്ര എന്നിവർ സംസാരിച്ചു