അക്ഷയ്‌കുമാർ ചിത്രത്തിന്റെ ലൊക്കേഷനിൽ പുള്ളിപ്പുലി ആക്രമണം

Sunday 19 February 2023 6:08 AM IST

അ​ക്ഷ​യ്‌​കു​മാ​ർ​ ​-​ ​ടൈ​ഗ​ർ​ ​ഷ്‌​റോ​ഫ് ​ചി​ത്രം​ ​ബ​ഡെ​ ​മി​യാ​ൻ​ ​ഛോ​ട്ടെ​ ​മി​യാ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​മും​ബ​യ് ​ഫി​ലിം​ ​സി​റ്റി​യി​ലെ​ ​ലൊ​ക്കേ​ഷ​നു​ ​സ​മീ​പം​ ​പു​ള്ളി​പ്പു​ലി​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ഒ​രാ​ൾ​ക്ക് ​പ​രി​ക്ക്.​ ​മേ​ക്ക​പ്പ് ​ആ​ർ​ട്ടി​സ്റ്റ് ​ശ്രാ​വ​ൺ​ ​വി​ശ്വ​കു​മാ​റി​നാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​സു​ഹൃ​ത്തി​നെ​ ​വീ​ട്ടി​ലേ​ക്ക് ​എ​ത്തി​ക്കാ​ൻ​ ​ബൈ​ക്കി​ൽ​ ​പോ​കു​മ്പോ​ഴാ​ണ് ​സം​ഭ​വം.​ ​ശ്രാ​വ​ണി​ന്റെ​ ​ചി​കി​ത്സാ​ ​ചെ​ല​വു​ക​ൾ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​ ​ഏ​റ്റെ​ടു​ത്തു.​ ​സി​നി​മ​ ​സെ​റ്റു​ക​ളി​ലെ​ ​വ​ന്യ​ജീ​വി​ ​ആ​ക്ര​മ​ണം​ ​ത​ട​യു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ഓ​ൾ​ ​ഇ​ന്ത്യ​ ​സൈ​ൻ​ ​വ​ർ​ക്ക​ഴ്സ് ​പ്ര​സി​ഡ​ന്റ് ​ശ്യാം​ലാ​ൽ​ ​ഗു​പ്ത​ ​രം​ഗ​ത്ത് ​എ​ത്തി.100​ ​ഏ​ക്ക​ർ​ ​ചു​റ്റ​ള​വി​ലാ​ണ് ​ഫി​ലിം​ ​സി​റ്റി​ ​സ്ഥി​തി​ചെ​യ്യു​ന്ന​ത്.​ ​അ​ലി​ ​അ​ബ്ബാ​സ് ​സ​ഫ​ർ​ ​ആണ് ​ബ​ഡെ ​മി​യാ​ൻ​ ​ഛോ​ട്ടേ​ ​മി​യാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.