സ്മൃതിദീപം തെളിയിച്ചു

Sunday 19 February 2023 1:07 AM IST
ഷുഹൈബ്, ശരത് ലാൽ, കൃപേഷ് അനുസ്മരണം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് സ്മൃതിദിനത്തിൽ സ്മൃതി ദീപം തെളിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെനൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു. റഹീം വെറ്റക്കാരൻ, ബഷീർ കോയാപറമ്പിൽ, ജി.ജിനേഷ്, റിനുഭൂട്ടോ, നിസാർ വെള്ളാപ്പള്ളി, വിനോദ്, മനീഷ്, അൻഷാദ് മെഹബൂബ്, ജയറാം രമേശ്, റാഷിദ്, ഷിജുതാഹ, മുനീർ റഷീദ്, ബിലാൽ, സെമീർ, മണികണ്ഠൻ, നൈസാം നജീം,വിഷ്ണു, അഫ്‌സൽകാസിം, അനുരാജ്, മിഥുലാജ്, യാസീൻ റഫീഖ്, തൻസിൽ നൗഷാദ് എന്നിവർ പങ്കെടുത്തു.