മോ​ർ​ ​ ​ലോ​ഗോ​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു

Tuesday 21 February 2023 12:22 AM IST
മെ​ന്റ​ർ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ഫോ​ർ​ ​റൂ​റ​ൽ​ ​എം​പ​വ​ർ​മെ​ന്റ് ​എ​ൻ.​ജി.​ഒ​യു​ടെ​ ​ലോ​ഗോ​ ​പ്ര​കാ​ശ​നം​ ​ജ​ല​വി​ഭ​വ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​നി​ർ​വ​ഹിക്കുന്നു.

ക​ണ്ണൂ​‌​ർ​:​ ​മോ​ർ​ ​-​ ​മെ​ന്റ​ർ​ ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ഫോ​ർ​ ​റൂ​റ​ൽ​ ​എം​പ​വ​ർ​മെ​ന്റ് ​എ​ൻ.​ജി.​ഒ​യു​ടെ​ ​ലോ​ഗോ​ ​പ്ര​കാ​ശ​നം​ ​ജ​ല​വി​ഭ​വ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​നി​ർ​വ​ഹി​ച്ചു.​ ​ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​സു​സ്ഥി​ര​ ​വി​ക​സ​നം​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​മോ​ർ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ്,​ ​എ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​മു​തി​ർ​ന്ന​വ​ർ​ക്കും​ ​കു​ട്ടി​ക​ൾ​ക്കും​ ​മോ​ട്ടി​വേ​ഷ​ൻ,​ ​സ്‌​കി​ൽ​ ​ഡ​വ​ല​പ്പ്‌​മെ​ന്റ് ​ട്രെ​യി​നിം​ഗ്,​ ​ലീ​ഡ​ർ​ഷി​പ്പ് ​ട്രെ​യി​നിം​ഗ്,​ ​കൗ​ൺ​സി​ലിം​ഗ്,​ ​രോ​ഗ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തും.​ ​'​മോ​ർ​ ​വൊ​ള​ന്റി​യ​ർ​ ​ക്യാ​മ്പ​യി​നി​ൽ​ ​വൊ​ള​ന്റി​യ​റാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു​കൊ​ണ്ട് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പ​ങ്കാ​ളി​ക​ളാ​കാ​ൻ​ ​സാ​ധി​ക്കു​മെ​ന്ന് ​പ്ര​സി​ഡ​ന്റ് ​തോ​മ​സ് ​ചൂ​ര​നോ​ലി​ൽ​ ​പ​റ​ഞ്ഞു.​ ​ഡ​യ​റ​ക്ട​ർ​ ​ടി.​ ​കി​ഷോ​ർ​ ​ലാ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​ ​ക​രു​ണാ​ക​ര​ൻ​ ​സ്വാ​ഗ​ത​വും​ ​സ​ഞ്ജ​യ് ​ഭാ​സ്‌​ക​ർ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.