റി​ട്ട​യേ​ർ​ഡ് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​എം.​ഡി.​എം.​എ​ ​പി​ടി​കൂ​ടി

Tuesday 21 February 2023 12:25 AM IST

മാ​ള​:​ ​റി​ട്ട​യേ​ർ​ഡ് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​മാ​ള​ ​കാ​ട്ടി​ക്ക​ര​ക്കു​ന്ന് ​സ്വ​ദേ​ശി​ ​കു​ട്ട​മു​ഖ​ത്ത് ​സ​ലീ​മി​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് 42.93​ ​ഗ്രാം​ ​എം.​ഡി.​എം.​എ​ ​പി​ടി​കൂ​ടി.​ ​സ​ലീ​മി​ന്റെ​ ​മ​ക​നാ​യ​ ​ഫൈ​സ​ൽ​ ​(42​),​ ​സു​ഹൃ​ത്താ​യ​ ​ചെ​മ്മ​ല​ത്ത് ​വീ​ട്ടി​ൽ​ ​ആ​ഷ്‌​ലി​ ​(35​)​ ​എ​ന്നി​വ​രെ​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​ഡാ​ൻ​സാ​ഫ് ​ടീ​മും​ ​മാ​ള​ ​പൊ​ലീ​സും​ ​ചേ​ർ​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പി​ടി​യി​ലാ​യ​ ​പ്ര​തി​ക​ൾ​ക്ക് ​എം.​ഡി.​എം.​എ​ ​കി​ട്ടി​യ​ ​ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും​ ​പ്ര​തി​ക​ൾ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തു​ന്ന​ ​ആ​ളു​ക​ളെ​ക്കു​റി​ച്ചും​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഐ​ശ്വ​ര്യ​ ​ദോം​ഗ്രേ​യ്ക്ക് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​:​ ​ഷാ​ജ് ​ജോ​സ്,​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ഡി​വൈ.​എ​സ്.​പി​:​ ​ബാ​ബു​ ​കെ.​ ​തോ​മ​സ് ​എ​ന്നി​വ​രും​ ​ഡാ​ൻ​സാ​ഫ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ബി.​കെ.​ ​അ​രു​ൺ,​ ​ഡാ​ൻ​സാ​ഫ് ​എ​സ്.​ഐ​:​ ​വി.​ജി.​ ​സ്റ്റീ​ഫ​ൻ,​ ​ഡാ​ൻ​സാ​ഫ് ​ടീം​ ​അം​ഗ​ങ്ങ​ളാ​യ​ ​പി.​പി.​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​സി.​എ.​ ​ജോ​ബ്,​ ​ഷൈ​ൻ,​ ​സൂ​ര​ജ് ​വി.​ ​ദേ​വ്,​ ​ലി​ജു​ ​ഇ​യാ​നി,​ ​മി​ഥു​ൻ​ ​ആ​ർ.​ ​കൃ​ഷ്ണ,​ ​മാ​നു​വ​ൽ,​ ​ഷ​റ​ഫു​ദ്ദീ​ൻ​ ​എ​ന്നി​വ​രും​ ​മാ​ള​ ​പൊ​ലീ​സും​ ​ചേ​ർ​ന്നാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.

എം.​ഡി.​എം.​എ​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​പ്ര​തി​ക​ൾ.