18 പരാതി തീർപ്പാക്കി.

Wednesday 22 February 2023 12:47 AM IST

കോട്ടയം . കേരള വനിതാ കമ്മിഷൻ കോട്ടയം ജില്ലയിൽ സംഘടിപ്പിച്ച സിറ്റിംഗിൽ 18 പരാതികൾ തീർപ്പാക്കി. രണ്ടു പരാതികളിൽ റിപ്പോർട്ട് തേടി.

Advertisement
Advertisement