ജീവിതവും അതിജീവനവും

Saturday 25 February 2023 6:28 AM IST

സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ വനിത സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമ്മിച്ച രണ്ടാമത്തെ ചിത്രമാണ് ഡിവോഴ്സ്

വ്യ​ത്യ​സ്ത​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ള്ള​ ​ആ​റു​ ​സ്ത്രീ​ക​ളു​ടെ​ ​ജീ​വി​ത​വും​ ​അ​വ​രു​ടെ​ ​ജീ​വി​താ​നു​ഭ​വ​ങ്ങ​ളും​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​ഡി​വോ​ഴ്സ് എ​ന്ന​ ​ചി​ത്രം​ ​തി​യേ​റ്റ​റി​ൽ.​ഇ​വ​ർ​ ​ത​ങ്ങ​ളു​ടെ​ ​ദു​രി​ത​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്താ​ൻ​ ​നീ​തി​ന്യാ​യ​ ​കോ​ട​തി​യി​ൽ​ ​എ​ത്തു​ന്നു.​ ​നി​യ​മം​ ​അ​തി​ന്റെ​ ​വ്യ​വ​സ്ഥാ​പി​ത​മാ​യ​ ​അ​ള​വു​കോ​ലു​ക​ൾ​ ​വ​ച്ച് ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​ജീ​വി​തം​ ​പു​ന​ർ​നി​ർ​ണ​യി​ക്കു​ന്നു.​ഇ​താ​ണ് ​ന​വാ​ഗ​ത​യാ​യ​ ​മി​നി​ ​ഐ.​ജി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഡി​വോ​ഴ്സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​നാ​ട​ക​രം​ഗ​ത്ത് ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ച്ചി​ട്ടു​ള്ള​ ​മി​നി​ ​ഐ.​ജി​ ​ ​മി​ക​ച്ച​ ​പ്ര​മേ​യം​ ​ത​ന്നെ​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ന് ​സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന​ ​ഫി​ലിം​ ​ഡെ​വ​ല​പ്മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​വ​നി​ത​ ​സം​വി​ധാ​യ​ക​രു​ടെ​ ​സി​നി​മ​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​നി​ർ​മ്മി​ച്ച​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്ര​മാ​ണ് ​ഡി​വോ​ഴ്സ്.2019​ ​ൽ​ ​ആ​ണ് ​വ​നി​ത​ ​സം​വി​ധാ​യ​ക​രു​ടെ​ ​സം​രം​ഭ​ങ്ങ​ൾ​ക്ക് ​സ​ഹാ​യം​ ​പ്ര​ഖ്യാ​പി​ച്ച് ​കെ.​എ​സ്.​എ​ഫ്.​ഡി.​സി​ ​പ​ദ്ധ​തി​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​ത്.​ ​അ​റു​പ​തോ​ളം​ ​തി​ര​ക്ക​ഥ​ക​ളി​ൽ​നി​ന്ന് ​നി​ഷി​ദ്ധോ,​ ​ഡി​വോ​ഴ്സ് ​എ​ന്നീ​ ​ര​ണ്ട് ​ചി​ത്ര​ങ്ങ​ളാ​ണ് ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​പി.​ ​ശ്രീ​കു​മാ​ർ,​ ​ശി​ബ​ല​ ​ഫ​റാ​ഹ്,​ ​അ​ഖി​ല​ ​നാ​ഥ്,​ ​പ്രി​യം​വ​ദ​ ​കൃ​ഷ്ണ​ൻ,​ ​അ​ശ്വ​തി,​ ​ചാ​ന്ദ് ​കി​ഷോ​ർ,​ ​കെ.​പി.​എ.​സി​ ​ലീ​ല,​ ​അ​മ​ലേ​ന്ദു,​ ​ച​ന്ദു​നാ​ഥ്,​ ​മ​ണി​ക്കു​ട്ട​ൻ,​ ​അ​രു​ണാം​ശു,​ ​ഇ​ഷി​ത​ ​സു​ധീ​ഷ് ​എ​ന്നി​വ​ർ​ ​ഡി​വോ​ഴ്സി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്നു.​ ​വി​നോ​ദ് ​ഇ​ല്ല​മ്പ​ള്ളി​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​ഗാ​ന​ങ്ങ​ൾ​ ​സ്മി​ത​ ​അ​മ്പു,​ ​സം​ഗീ​തം​ ​സ​ച്ചി​ൻ​ ​ബാ​ബു,​ ​ക​ല​ ​-​ ​നി​തീ​ഷ് ​ച​ന്ദ്ര​ ​ആ​ചാ​ര്യ,​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​ഇ​ന്ദ്ര​ൻ​സ് ​ജ​യ​ൻ.