വാർഷികവും തിരഞ്ഞെടുപ്പും.
Sunday 26 February 2023 1:57 AM IST
കോട്ടയം . കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കോട്ടയം ടൗൺ യൂണിറ്റിന്റെ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. സുവർണ്ണ ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി കെ സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. വി സി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റായി വി സി മോഹനൻ, സെക്രട്ടറിയായി പി കെ കുരുവിള, വൈസ് പ്രസിഡന്റുമാരായി പി പി സൈമൺ, വി എസ് ഏബ്രഹാം, എൻ സദാശിവൻ, ജോ.സെക്രട്ടറിമാരായി കെ സാംജി, കെ ഏ ഗോപി, അക്കാമ്മ വർക്കി, ട്രഷററായി കെ ജെ ടിറ്റൻ എന്നിവരെ തിരഞ്ഞടുത്തു.