സണ്ണി വയ് നും നിഖിലയും വെബ് സീരീസിൽ

Sunday 26 February 2023 6:00 AM IST

പ്ര​വീ​ൺ​ ​ച​ന്ദ്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ബ് ​സീ​രീ​സി​ൽ​ ​സ​ണ്ണി​ ​വ​യ്നും​ ​നി​ഖി​ല​ ​വി​മ​ലും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​വ​യ​നാ​ട്ടി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​വെ​ബ് ​സീ​രി​സി​ൽ​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​അ​ജു​ ​വ​ർ​ഗീ​സ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​കോ​മ​ഡി​ ​ട്രാ​ക്കി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​വെ​ബ് ​സീ​രീ​സി​ന് ​കു​ഞ്ഞി​രാ​മാ​യ​ണ​ത്തി​ലൂ​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​ദീ​പു​ ​പ്ര​ദീ​പ് ​ആ​ണ് ​ര​ച​ന.​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ന്റെ​ ​പ​ദ്മി​നി,​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​ൻ​ ​പോ​കു​ന്ന​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ഗു​രു​വാ​യൂ​ര​മ്പ​ല​ന​ട​യി​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യ​ ​ദീ​പു​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ദ് ​പ്ര​സ്റ്റീ​ന് ​സം​ഭാ​ഷ​ണം​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​ഇ​ ​ഫോ​ർ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​മു​കേ​ഷ് ​മേ​ത്ത,​ ​സി.​ ​വി.​ ​സാ​ര​ഥി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ച​ ​ഇ​ഫോ​ർ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​ ​ആ​ദ്യ​ ​വെ​ബ് ​സീ​രീ​സാ​ണ്.