ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം
Monday 27 February 2023 2:34 AM IST
തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച, ശ്രീകാര്യം എന്നീ ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ 2023-24 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. പൊതുവിഷയങ്ങളോടൊപ്പം എൻജിനിയറിംഗ് ട്രേഡുകളിൽ സാങ്കേതിക പരിശീലനവും ടെക്നിക്കൽ സ്‌കൂളുകളിൽ നൽകും. പത്താം ക്ലാസ് വിജയികൾക്ക് ടി.എച്ച്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനൊപ്പം പോളിടെക്നിക് ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിന് 10 ശതമാനം സംവരണവും ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് നെടുമങ്ങാട് മഞ്ച ടെക്നിക്കൽ ഹൈസ്‌കൂൾ 9446686362, 9846170024, 9605921372, 9447376337, 7907788350, 9446462504, 9388163842.ശ്രീകാര്യം ടെക്നിക്കൽ ഹൈസ്‌കൂൾ: 9447427476, 9400006462, 0471 2590079.