ഗാന്ധികുടുംബം ഖാർഗെയെ അപമാനിച്ചു: നരേന്ദ്ര മോദി

Tuesday 28 February 2023 12:49 AM IST

ബെ​ലാ​ഗ​വി​ ​(​ക​ർ​ണ്ണാ​ട​ക​)​:​ ​ക​ർ​ണ്ണാ​ട​ക​യി​ലെ​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളി​ലൊ​രാ​ളും​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​നു​മാ​യ​ ​മ​ല്ലി​കാ​ർ​ജ്ജു​ൻ​ ​ഖാ​ർ​ഗെ​യെ​ ​റാ​യ്പൂ​ർ​ ​പ്ളീ​ന​റി​ ​സ​മ്മേ​ള​ന​ത്തി​നി​ടെ​ ​ ഗാ​ന്ധി​ ​കു​ടും​ബം​ ​അ​പ​മാ​നി​ച്ചു​വെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി.​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാം​ ​റി​മോ​ട്ട് ​ആ​രു​‌​ടെ​ ​കൈ​വ​ശ​മാ​ണെ​ന്ന്.​ ​കോ​ൺ​ഗ്ര​സി​നെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​ഖാ​ർ​ഗെ​ ​ഒ​രു​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​മാ​ത്ര​മാ​ണ്.​ ​പേ​രി​നു​ ​വേ​ണ്ടി​ ​മാ​ത്ര​മാ​ണ്അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​പ​ദ​വി.​ ​പൊ​തു​ജ​ന​ ​സേ​വ​ന​ത്തി​നാ​യി​ ​ഏ​തു​വി​ധ​ത്തി​ലാ​യാ​ലും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഖാ​ർ​ഗെ​യോ​ട് ​ത​നി​ക്ക് ​വ​ലി​യ​ ​ബ​ഹു​മാ​ന​മാ​ണെ​ന്നും​ ​മോ​ദി​ ​പ​റ​ഞ്ഞു.​ ​ബെ​ലാ​ഗ​വി​യി​ൽ​ ​ജ​ന​ങ്ങ​ളെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​പ്ര​ധാ​ന​മ​ന്ത്രി.

പി.​എം​ ​കി​സാ​ൻ​ ​നി​ധി​യി​ൽ​ ​നി​ന്ന് 16,000​ ​കോ​ടി​ ​കൂ​ടി​ ​അ​നു​വ​ദി​ച്ചു

​ ​പ്ര​ധാ​ന​മ​ന്ത്രി​ ​കി​സാൻസ​മ്മാ​ൻ​ ​നി​ധി​യി​ൽ​ ​നി​ന്നു​ള്ള 16,000​ ​കോ​ടി​ ​രൂ​പ​ ​ക​ർ​ണ്ണാ​ട​ക​യി​ലെ ബെ​ലാ​ഗ​വി​യി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ ​ന​ൽ​കി.​ ​എ​ട്ട് ​കോ​ടി​യി​ലേ​റെ​ ​ക​ർ​ഷ​ക​ർ​ക്ക് ​നേ​രി​ട്ട് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കു​ന്ന​ ​പ​ദ്ധ​തി​യിൽ ഒ​രു​ ​വ​ർ​ഷം​ 2000​ ​രൂ​പ​യു​ടെ​ ​മൂ​ന്ന് ഗ​ഡു​ക്ക​ളാ​യി​ 6000​ ​രൂ​പ​ ​ക​ർ​ഷ​ക​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​എ​ത്തും.​ 2019​ൽ​ ​ആ​രം​ഭി​ച്ച​ ​പ​ദ്ധ​തി​യു​ടെ​ 13​-ാ​മ​ത് ​ഇ​ൻ​സ്റ്റാ​ൾ​മെ​ന്റ് ​ആ​ണ് ​ന​ൽ​കി​യ​ത്.​ ​ഇ​തു​വ​രെ​ 11​ ​കോ​ടി ക​ർ​ഷ​ക​രാ​ണ് ​പ​ദ്ധ​തി​യു​ടെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ത്. ച​ട​ങ്ങിൽ190​ ​കോ​ടി​ ​ചെ​ല​വി​ൽ​ ​രാ​ജ്യാ​ന്ത​ര​ ​നി​ല​വാ​ര​ത്തി​ൽ​ ​ന​വീ​ക​രി​ച്ച​ ​ബെ​ലാ​ഗ​വി​ ​റ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​കെ​ട്ടി​ട​വും​ ​രാ​ജ്യ​ത്തി​ന് ​സ​മ​ർ​പ്പി​ച്ചു.