കാലാവധി ദീർഘിപ്പിച്ചു
Wednesday 01 March 2023 3:24 AM IST
തിരുവനന്തപുരം: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് ജില്ലാ ഓഫീസിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവർ 2023 വർഷത്തേയ്‌ക്കുളള ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.