കെ.എസ്.എസ്.പി.യു ഏകദിന സത്യഗ്രഹം

Thursday 02 March 2023 12:09 AM IST

കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണ്ഴ്‌സ് (കെ.എസ്.എസ്.പി.യു) യൂണിയൻ ജില്ലാ കമ്മറ്റി അംഗങ്ങൾ കളക്ട്രേറ്റ് പടിക്കൽ ഏകദിന സത്യഗ്രഹം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. സംഘടനാ ജില്ലാ പ്രസിഡന്റ് ജോസഫ് മൈലാടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ. ഏബ്രഹാം, ജില്ലാ സെക്രട്ടറി പ്രൊഫ. കെ. സദാശിവൻനായർ, ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ഗോപി, വി.എൻ. ശാരദാംബാൾ, മോഹന ചന്ദ്രപ്രതാപ്, കെ. കേശവൻ, വി.സി. മോഹനൻ, പ്രൊഫ. കെ.എസ്. ജയചന്ദ്രൻ, എസ്. ആനന്ദക്കുട്ടൻ, കെ.വി. ജോഷി, ജോൺസ് കെ. ജോർജ്, ജയിംസ്, പി.എം. തോമസ്, പി.കെ. കുരുവിള, പി.പി. പദ്മനാഭൻ, പി.എ. ജേക്കബ്, പി.എസ്. സദാശിവപിള്ള, സി.പി. പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement