കിളിമഞ്ചാരോ കീഴടക്കി ഐ.എ.എസ് ഓഫീസർ
Thursday 02 March 2023 3:50 AM IST
ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടി കീഴടക്കി ഇടുക്കിയിൽ നിന്നൊരു യുവ ഐ.എ.എസ് ഓഫീസർ. പർവതാരോഹണം വിനോദമാക്കിയ സംസ്ഥാന ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറും ഇടുക്കി ഏലപ്പാറ സ്വദേശിയുമായ അർജ്ജുൻ പാണ്ഡ്യനാണ് കിളിമഞ്ചാരോയിലെ ഉഹുറു കൊടുമുടി കീഴടക്കിയത്.