വാ​ഴാ​നി​യിൽ നി​ന്ന് ​വെ​ള്ളം ന​ൽ​കും

Friday 03 March 2023 12:28 AM IST

തൃ​ശൂ​ർ​:​ ​കു​ടി​വെ​ള്ള​ക്ഷാ​മം​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​ ​വാ​ഴാ​നി​ ​ഡാ​മി​ൽ​ ​നി​ന്നും​ ​മാ​ർ​ച്ച് 10​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​തു​ട​ർ​ച്ച​യാ​യി​ 10​ ​ദി​വ​സം​ ​ഡാ​മി​ന്റെ​ ​ഇ​ട​തു​ക​ര​ ​ക​നാ​ൽ​ ​വ​ഴി​യും​ ​തു​ട​ർ​ന്ന് ​തു​ട​ർ​ച്ച​യാ​യ​ 5​ ​ദി​വ​സം​ ​വ​ട​ക്കാ​ഞ്ചേ​രി​ ​പു​ഴ​യി​ലൂ​ടെ​യും​ ​വെ​ള്ളം​ ​പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​തി​ന് ​തൃ​ശൂ​ർ​ ​ഇ​റി​ഗേ​ഷ​ൻ​ ​ഡി​വി​ഷ​ൻ​ ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​എ​ൻ​ജി​നി​യ​ർ​ക്ക് ​ക​ല​ക്ട​ർ​ ​ഹ​രി​ത​ ​വി.​ ​കു​മാ​ർ​ ​അ​നു​മ​തി​ ​ന​ൽ​കി​ ​ഉ​ത്ത​ര​വാ​യി.

Advertisement
Advertisement