സീറ്റ് ഒഴിവ്
Sunday 05 March 2023 1:55 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.പോളിടെക്നിക്ക് കോളേജിൽ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹൃസ്വകാല കോഴ്സുകളായ ടു ആൻഡ് ത്രീ വീലർ,ഓട്ടോകാഡ് എന്നീ കോഴ്സുകളിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു.അവസാന തീയതി 18.