ഇ-എൻ.ടി.സികളിൽ തിരുത്തൽ വരുത്താം

Sunday 05 March 2023 1:40 AM IST

തൃശൂർ: മണലൂർ ഗവ. ഐ.ടി.ഐയിൽ 2014 മുതൽ എൻ.സി.വി.ടി എം.ഐ.എസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികളുടെ ഇ.എൻ.ടി.സികളിലെ തിരുത്തലുകൾ വരുത്തുന്നതിന് എൻ.സി.വി.ടി എം.ഐ.എസ്. പോർട്ടലിൽ ലഭ്യമായിട്ടുള്ള കംപ്ലയിന്റ് ടൂൾ വഴി ഗ്രീവൻസ് നൽകാം. ഇതോടൊപ്പം തിരിച്ചറിയൽ രേഖ, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് കോപ്പി, നോട്ടറിയുടെ അഫിഡവിറ്റ്, ഫോട്ടോയുടെ സോഫ്റ്റ് കോപ്പി എന്നിവ അപ് ലോഡ് ചെയ്യണം. ഫോൺ : 0487-2620066.