പുഴങ്കര അനുസ്മരണം
Sunday 05 March 2023 10:39 PM IST
തൃശൂർ : ജനതാ പാർട്ടി മുൻ ജില്ലാ പ്രസിഡന്റ് പുഴങ്കര ബാലനാരായണൻ അനുസ്മരണം ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. പി.ഐ.സൈമൺ മാസ്റ്റർ, അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി, മോഹനൻ അന്തിക്കാട്, റോബർട്ട് ഫ്രാൻസിസ്, ഷംസുദ്ധീൻ മരയ്ക്കാർ, ജീജ പി.രാഘവൻ, സുനിത കീരാലൂർ, ജോർജ് വി.ഐനിക്കൽ, പോൾ പുല്ലൻ, ടി.പി.കേശവൻ, തോമസ് തണ്ടിയേക്കൽ, ലിന്റോ സെബി, ആകാശ് പി.ആന്റോ, സജീവൻ കൊച്ചത്ത്, എം.കെ.ശ്യാമപ്രസാദ്, ടി.എം.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.