വികസന സെമിനാർ.
Tuesday 07 March 2023 1:30 AM IST
ചങ്ങനാശേരി . ചങ്ങനാശേരി നഗരസഭയുടെ 2023, 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ സന്ധ്യ മനോജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമതി അദ്ധ്യക്ഷൻമാരായ നെജിയ നൗഷാദ്, ബീനാ ജോബി, എത്സമ്മ ജോബ്, കുഞ്ഞുമോൾ സാബു, മധുരാജ്, കൗൺസിൽ അംഗങ്ങളായ ജോമി ജോസഫ്, മാത്യുസ് ജോർജ്ജ്, സന്തോഷ് ആന്റണി ലിസ്സി വർഗ്ഗീസ്, വിജയലക്ഷ്മി, സ്മിത സരേഷ്, റെജി കേളമാട്ട്, സ്മിത സുനിൽ, സുമാ ഷൈൻ, ഗീത അജി, മുരുകൻ, മോളമ്മ സെബാസ്റ്റ്യാൻ, മുൻസിപ്പൽ സെക്രട്ടറി എൻ എസ് സജി എന്നിവർ പങ്കെടുത്തു.