പേര് ആ​ക്രി​ക്ക​ച്ച​വ​ടം: ജോലി മോഷണം പിടിയിലായത് എട്ട് അന്യസംസ്ഥാനക്കാർ

Tuesday 07 March 2023 12:57 AM IST

ഹ​രി​പ്പാ​ട്:​ ​ആ​ക്രി​ ​ക​ച്ച​വ​ട​ത്തി​ന്റെ​ ​മ​റ​വി​ൽ​ ​മോ​ഷ​ണം​ ​ന​ട​ത്തി​യ​ ​എ​ട്ടു​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ക​രീ​ല​ക്കു​ള​ങ്ങ​ര​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മു​ട്ടം​ ​ഭാ​ഗ​ത്ത് ​ആ​ക്രി​ ​പെ​റു​ക്കി​യി​രു​ന്ന​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​അ​സ്സ​ലാ​പു​ര​ ​ഗു​ൽ​ഷ​ൻ​ ​ന​ഗ​റി​ൽ​ ​ജ​സീം​ ​ഖാ​ൻ​ ​(23​),​ ​മോ​റാ​ദാ​ബാ​ദ് ​ജി​ല്ല​യി​ൽ​ ​തെ​ക്കേ​ ​ധ​ർ​വാ​ലി​ ​മ​സ്ജി​ദ് ​സെ​യ്ദ് ​(26​),​ ​ഗൗ​ത​മ​ ​ബു​ദ്ധ​ ​ന​ഗ​റി​ൽ​ ​ബി​ 16​ ​ബു​ദ്ധ​ ​ന​ഗ​ർ​ ​അ​ർ​ജു​ൻ​ ​(19​),​ ​ഡ​ൽ​ഹി​ ​സൗ​ത്ത് ​ശ്രീ​നി​വാ​സ​പു​രി​ ​ന്യൂ​ ​ഫ്ര​ഷ് ​കോ​ള​നി​യി​ൽ​ ​മു​ഹ​മ്മ​ദ്‌​ ​ഫ​രൂ​ഖ് ​(53​),​ ​ശ്രീ​നി​വാ​സ​പു​രി​ ​ഇ​ന്ദി​ര​ ​ക്യാ​മ്പ് 2​ ​ൽ​ ​ന്യൂ​ ​ഫ്ര​ഷ് ​കോ​ള​നി​യി​ൽ​ ​ആ​ബി​ദ് ​അ​ലി​ ​(28​)​ ​എ​ന്നി​വ​രെ​യും​ ​മു​ട്ടം​ ​ഭാ​ഗ​ത്തു​ ​മാ​ർ​ച്ച്‌​ 2​ന് ​രാ​ത്രി​ 10.45​ന് ​വീ​ടു​ക​ളി​ൽ​ ​മോ​ഷ​ണം​ ​ന​ട​ത്തു​ന്ന​തി​നാ​യി​ ​സ്ക്രൂ​ ​ഡ്രൈ​വ​ർ,​ ​ചാ​ക്ക് ​തു​ട​ങ്ങി​യ​വ​യു​മാ​യി​ ​ത​യ്യാ​റെ​ടു​ത്തു​ ​പ​തു​ങ്ങി​ ​നി​ന്ന​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​ഗാ​സി​യ​ബാ​ദ് ​ജി​ല്ല​യി​ൽ​ ​മ​ക​ൻ​ ​ആ​കാ​ശ് ​(18​),​ ​ഗാ​സി​യ​ബാ​ദ് ​സ്വ​ദേ​ശി​ ​സൂ​ര​ജ് ​സൈ​നി​ ​(18​),​ ​ഡെ​ൽ​ഹി​ ​ച​ത്ത​ർ​പ്പൂ​ർ​ ​ജു​നൈ​ദ് ​(27​)​ ​എ​ന്നി​വ​രെ​യാ​ണ് ​പി​ടി​കൂ​ടി​യ​ത്. ക​രീ​ല​ക്കു​ള​ങ്ങ​ര​ ​പ​ഞ്ചാ​യ​ത്ത്‌​ 12​-ാം​ ​വാ​ർ​ഡി​ൽ​ ​ആ​ളൊ​ഴി​ഞ്ഞ​ ​വീ​ട്ടി​ൽ​ 2022​ ​ന​വം​ബ​റി​ലാ​ണ് ​മോ​ഷ​ണം​ ​ന​ട​ന്ന​ത്.​ ​അ​ടു​ക്ക​ള​ ​വാ​തി​ൽ​ ​കു​ത്തി​ത്തു​റ​ന്ന് ​ക​യ​റി​ ​ബാ​ത്ത് ​റൂം​ ​ഫി​റ്റിം​ഗു​ക​ളും​ ​ഇ​ൻ​വെ​ർ​ട്ട​റും​ ​ബാ​റ്റ​റി​യും​ ​ചെ​മ്പ് ​പാ​ത്ര​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടെ​ 70,000​ ​രൂ​പ​യു​ടെ​ ​സാ​ധ​ന​ങ്ങ​ളാ​ണ് ​ക​വ​ർ​ന്ന​ത്.​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ചൈ​ത്ര​ ​തെ​രേ​സ​ ​ജോ​ണി​ന്റെ​ ​നി​ർ​ദ്ദേ​ശാ​നു​സ​ര​ണം​ ​കാ​യം​കു​ളം​ ​ഡി​വൈ.​എ​സ്.​പി​ ​അ​ജ​യ​നാ​ഥി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​ക​രീ​ല​ക്കു​ള​ങ്ങ​ര​ ​പൊ​ലീ​സ് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സു​നു​മോ​ൻ,​ ​എ​സ്.​ഐ​മാ​രാ​യ​ ​ഷ​മ്മി,​ ​സു​രേ​ഷ്,​ ​എ.​എ​സ്.​ഐ​ ​പ്ര​ദീ​പ്‌,​ ​എ​സ്.​സി.​പി.​ഒ​മാ​രാ​യ​ ​സു​നി​ൽ,​ ​സ​ജീ​വ്,​ ​വി​നീ​ഷ്,​ ​അ​നി​ൽ,​ ​ശ്യാം​കു​മാ​ർ,​ ​സി.​പി.​ഒ​മാ​രാ​യ​ ​ഷ​മീ​ർ,​ ​മ​ണി​ക്കു​ട്ട​ൻ,​ ​അ​രു​ൺ,​ ​മ​നോ​ജ്‌,​ ​വ​രു​ൺ​ ​എ​ന്നി​വ​രാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.