അ​വ​ധി​ക്കാ​ല​ ​ക്ലാ​സ്

Tuesday 07 March 2023 1:16 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​പ്രൊ​ഫ.​എ​ൻ.​ ​കൃ​ഷ്ണ​പി​ള്ള​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ​ക​ളും​ ​ത​ത്തു​ല്യ​മാ​യ​ ​ഉ​യ​ർ​ന്ന​ ​മ​റ്റ് ​പ​രീ​ക്ഷ​ക​ളും​ ​എ​ഴു​തി​ ​വി​ജ​യി​ക്കാ​ൻ​ ​സ്കൂ​ൾ,​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്ന​ ​അ​വ​ധി​ക്കാ​ല​ ​ക്ലാ​സു​ക​ൾ​ ​ഏ​പ്രി​ൽ,​ ​മേ​യ് ​മാ​സ​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കും.​ ​തി​ങ്ക​ൾ​ ​മു​ത​ൽ​ ​വെ​ള്ളി​ ​വ​രെ​ ​പാ​ള​യം​ ​ന​ന്ദാ​വ​ന​ത്തു​ള്ള​ ​ഫൗ​ണ്ടേ​ഷ​ൻ​ ​മ​ന്ദി​ര​ത്തി​ൽ​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വൈ​കി​ട്ട് 3.30​വ​രെ​യാ​ണ് ​ക്ലാ​സു​ക​ൾ.​ ​ഹൈ​സ്കൂ​ൾ​ ​കു​ട്ടി​ക​ൾ​ക്കു​ള്ള​ ​ടാ​ല​ന്റ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ഴ്സും​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​കോ​ഴ്സും​ ​ഉ​ണ്ടാ​കും.​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പ്ര​ഗ​ത്ഭ​രാ​യ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ക്ലാ​സു​ക​ളെ​ടു​ക്കും.​ ​ഫോ​ൺ​:​ 0471​-2330338​;​ 94953​ 02858,​ 98471​ 25794.