ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ

Wednesday 08 March 2023 10:42 PM IST

തിരുവനന്തപുരം: 19 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ജില്ലാക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 12ന് രാവിലെ 9ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ നടക്കും. 2004 സെപ്തംബർ ഒന്നിന് അതിനുശേഷമോ ജനിച്ചവരായിരിക്കണം.താത്പര്യമുള്ളവർ ജില്ലാക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ.0471 2330522,​ 9645342642.

Advertisement
Advertisement