ഹയാത്തിൽ വനിതകൾക്ക് മിഡ്നൈറ്റ് ഈറ്റ് ഔട്ട്

Thursday 09 March 2023 3:41 AM IST

തിരുവനന്തപുരം: വനിതാദിനത്തിൽ 'വണ്ടർ വുമൺ ഓഫ് ദി ക്യാപിറ്റൽ' എന്ന പേരിൽ ഹയാത്ത് റീജൻസി ഹോട്ടലിൽ വനിതികൾക്കായി മിഡ് നൈറ്റ് ഈറ്റ് ഔട്ട് നടത്തി.സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനൊപ്പം നല്ല വിഭവങ്ങളും ഗെയിമുകളും ഒരുക്കിയിരുന്നതായി ഹോട്ടൽ അധികൃതർ പറഞ്ഞു.