ശങ്കരനാരായണരു

Saturday 11 March 2023 4:53 AM IST

ഉദിയൻകുളങ്ങര: ധനുവച്ചപുരം പുതുശ്ശേരി മഠത്തിൽ ശങ്കരനാരായണരു(82, പത്മനാഭക്ഷേത്രത്തിലെ എട്ടരയോഗം സ്ഥാനീയരായിരുന്നു, റിട്ട.എൻ.എസ്.എസ് കോളേജ് ധനുവച്ചപുരം )നിര്യാതനായി .ഭാര്യ: പരേതയായ സാവിത്രി.

മക്കൾ: ശുഭ (റിട്ട. എൻ.എസ് .എസ് കോളേജ് കരമന ), ബിന്ദു, സന്തോഷ് ( തിരുവനന്തപുരം എൻ.ഐ.പി.എം)

മരുമക്കൾ: ശ്രീധരൻ നമ്പൂതിരി (റിട്ട. ധനകാര്യ വകുപ്പ്), പരമേശ്വരൻ നമ്പൂതിരി (എച്ച്.എൽ.എൽ.ലൈഫ് കേയർ ) ,രജനി (ടീച്ചർ യു.പി.എസ് അതിയന്നൂർ).സഞ്ചയനം: ഞായർ രാവിലെ 9.30ന്.