നിവിൻ പോളിയുടെ 'തുറമുഖം' പ്രേക്ഷകർ സ്വീകരിച്ചോ; വീഡിയോ റിവ്യൂ
Saturday 11 March 2023 2:19 PM IST
നിവിൻ പോളിയുടെ 'തുറമുഖം' കഴിഞ്ഞ ദിവസമാണ് റിലീസായത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്. ജോജു ജോർജ്, അർജുൻ അശോകൻ, നിമിഷ സജയൻ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ വീഡിയോ റിവ്യൂ കാണാം...