സിനിമയുടെ, സിനിമാക്കാരുടെ കഥ പറഞ്ഞ് മോഹൻ കുമാർ ഫാൻസ്, റിവ്യൂ
പ്രേക്ഷകർ അസ്വാദനത്തിനായി കാണുന്ന സിനിമ ഒരുപാട് പേരുടെ അധ്വാനമാണ്, ജീവിതമാണ്. ഈ മേഖലയിൽ മികച്ച ഒരു കരിയർ പടുത്തുയർത്താൻ അധ്വാനം മാത്രം പോര ഭാഗ്യവും വേണമെന്ന് പല കലാകാരന്മാരുടെയും ജീവിതം നമ്മളെ പഠിപ്പിച്ചതാണ്.
March 19, 2021